-
Engaged
♪ എൻഗേജ്ഡ്- വിശേഷണം
-
പ്രതിജ്ഞാബദ്ധമായ
-
കരാർ ചെയ്യപ്പെട്ട
-
വിവാഹനിശ്ചയം കഴിഞ്ഞ
-
ഏർപ്പെട്ടിരിക്കുന്ന
-
വ്യാപൃതനായ
-
ബദ്ധശ്രദ്ധനായ
-
Pre-engagement
- നാമം
-
പൂർവ്വ പ്രതിജ്ഞ
-
To engage
♪ റ്റൂ എൻഗേജ്- ക്രിയ
-
ഏർപ്പെടുത്തുക
-
Pre-engage
- ക്രിയ
-
ആദ്യമേ സങ്കേതമാക്കുക
-
നിശ്ചയിച്ചു പ്രവർത്തിക്കുക
-
മുൻകരാറുചെയ്യുക
-
Engaged in
♪ എൻഗേജ്ഡ് ഇൻ- -
-
മുഴുകിയ
-
Otherwise engaged
♪ അതർവൈസ് എൻഗേജ്ഡ്- വിശേഷണം
-
മറ്റു ജോലികളിൽ വ്യാപൃതനായിരുന്ന
-
Zealously engaged in
♪ സീലസ്ലി എൻഗേജ്ഡ് ഇൻ- -
-
അവധാനതയോടെ മുഴുകിയ
-
Engagingly
- വിശേഷണം
-
ഹൃദയാകർഷകമായി
-
Engagement
♪ എൻഗേജ്മൻറ്റ്- നാമം
-
നിശ്ചയം
-
യുദ്ധം
-
കൂട്ടിമുട്ടൽ
-
സംഘട്ടനം
-
കരാർ
-
പ്രതിജ്ഞ
-
ബാധ്യത
-
ജോലി
-
വേല
-
വിവാഹനിശ്ചയം
-
വിവാഹ പ്രതിജ്ഞ
-
നിയമനം
-
അച്ചാരക്കല്യാണം
-
ഇടപാട്
-
Engaging
♪ എൻഗേജിങ്- വിശേഷണം
-
മനോഹരമായ
-
ആകർഷകമായ
-
ഹൃദയഗ്രാഹിയായ
-
രസകരമായ
-
ഹൃദയാകർഷകമായ