1. Engagement

    ♪ എൻഗേജ്മൻറ്റ്
    1. നാമം
    2. നിശ്ചയം
    3. യുദ്ധം
    4. കൂട്ടിമുട്ടൽ
    5. സംഘട്ടനം
    6. കരാർ
    7. പ്രതിജ്ഞ
    8. ബാധ്യത
    9. ജോലി
    10. വേല
    11. വിവാഹനിശ്ചയം
    12. വിവാഹ പ്രതിജ്ഞ
    13. നിയമനം
    14. അച്ചാരക്കല്യാണം
    15. ഇടപാട്
  2. Pre-engagement

    1. നാമം
    2. പൂർവ്വ പ്രതിജ്ഞ
  3. To engage

    ♪ റ്റൂ എൻഗേജ്
    1. ക്രിയ
    2. ഏർപ്പെടുത്തുക
  4. Pre-engage

    1. ക്രിയ
    2. ആദ്യമേ സങ്കേതമാക്കുക
    3. നിശ്ചയിച്ചു പ്രവർത്തിക്കുക
    4. മുൻകരാറുചെയ്യുക
  5. Engaged in

    ♪ എൻഗേജ്ഡ് ഇൻ
    1. -
    2. മുഴുകിയ
  6. Otherwise engaged

    ♪ അതർവൈസ് എൻഗേജ്ഡ്
    1. വിശേഷണം
    2. മറ്റു ജോലികളിൽ വ്യാപൃതനായിരുന്ന
  7. Zealously engaged in

    ♪ സീലസ്ലി എൻഗേജ്ഡ് ഇൻ
    1. -
    2. അവധാനതയോടെ മുഴുകിയ
  8. Engagingly

    1. വിശേഷണം
    2. ഹൃദയാകർഷകമായി
  9. Engaged

    ♪ എൻഗേജ്ഡ്
    1. വിശേഷണം
    2. പ്രതിജ്ഞാബദ്ധമായ
    3. കരാർ ചെയ്യപ്പെട്ട
    4. വിവാഹനിശ്ചയം കഴിഞ്ഞ
    5. ഏർപ്പെട്ടിരിക്കുന്ന
    6. വ്യാപൃതനായ
    7. ബദ്ധശ്രദ്ധനായ
  10. Engaging

    ♪ എൻഗേജിങ്
    1. വിശേഷണം
    2. മനോഹരമായ
    3. ആകർഷകമായ
    4. ഹൃദയഗ്രാഹിയായ
    5. രസകരമായ
    6. ഹൃദയാകർഷകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക