1. old english

    ♪ ഓൾഡ് ഇംഗ്ലിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. എ.ഡി 1150വരെ ഇംഗ്ലണ്ടിൽ സംസാരിച്ചുപോന്ന ആങ്ളോസാക്സൺ ഭാഷ
  2. kings english

    ♪ കിംഗ്സ് ഇംഗ്ലിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധ ഇംഗ്ലീഷ്
  3. english woman

    ♪ ഇംഗ്ലിഷ് വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഇംഗ്ലീഷുകാരി
  4. pidgin english

    ♪ പിഡ്ജിൻ ഇംഗ്ലീഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇഗ്ലീഷും പല പോശിനേഷ്യൻ ഭാഷകളും ചേർന്ന മിശ്രഭാഷ
    3. ബ്രിട്ടീഷുകാരും ചീനരുമായ കച്ചവടക്കാർക്കിടയിൽ പ്രയോഗത്തിലിരുന്ന മിശ്രഭാഷ
  5. middle english

    ♪ മിഡിൽ ഇംഗ്ലീഷ്
    src:crowdShare screenshot
    1. noun (നാമം)
    2. 1150 മുതൽ 1500 വരെയുള്ള ഇംഗ്ലീഷുഭാഷ
  6. english speagle

    ♪ ഇംഗ്ലിഷ് സ്പീഗിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരിനം നായ
  7. English

    ♪ ഇംഗ്ലിഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരിച്ചിൽ, മറിച്ചിൽ, വ്യതിചലനം, വ്യതിക്രമം, വളവ്
  8. English rose

    ♪ ഇംഗ്ലിഷ് റോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൗന്ദര്യധാമം, സുന്ദരി, സൗന്ദര്യവതി. മായാമോഹിനി, ശാരീരികവും ലെെംഗികവുമായ സൗന്ദര്യസങ്കല്പങ്ങളുടെ എല്ലാം സാക്ഷാത്കാരവും അതിയായ ലെെംഗികാകർഷണവുമുള്ള സ്ത്രീ, അതിസുന്ദരി
    3. സുന്ദരി, അതിസുന്ദരി, രൂപവതി, അഴക്, ഏഴഴകുള്ളവൾ
    4. സുന്ദരി, അതിസുന്ദരി, രൂപവതി, അഴക്, ഏഴഴകുള്ളവൾ
    5. സൗന്ദര്യധാമം, സുന്ദരി, അതിസുന്ദരി, രൂപവതി, അഴക്
  9. in plain English

    ♪ ഇൻ പ്ലെയിൻ ഇംഗ്ലിഷ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നേരായി, ഋജുവായി, ഒളിക്കാതെ, മറയില്ലാതെ, കപടമില്ലാതെ
    1. phrase (പ്രയോഗം)
    2. നേരിട്ടുള്ള, നേരായി, ഋജുവായി, ഒളിക്കാതെ, മറയില്ലാതെ
  10. black English big up

    ♪ ബ്ലാക്ക് ഇംഗ്ലീഷ് ബിഗ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാഴ്ത്തുക, സോത്സാഹം അംഗീകരിക്കുക, സ്തുതിഘോഷം നടത്തുക, കൊട്ടിഗ്ഘോഷിക്കുക, ആർത്തുവിളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക