-
Engraver
♪ ഇൻഗ്രേവർ- നാമം
-
കൊത്തുപണിക്കാരൻ
-
Engravers chisel
- നാമം
-
കൊത്തുളി
-
Seal engraving
♪ സീൽ ഇൻഗ്രേവിങ്- നാമം
-
മുദ്രകൊത്തൽ
-
Wood engraving
♪ വുഡ് ഇൻഗ്രേവിങ്- നാമം
-
മരച്ചിത്രക്കൊത്തുപണി
-
Engrave
♪ ഇൻഗ്രേവ്- ക്രിയ
-
കൊത്തുവേലചെയ്യുക
-
മുദ്രണം ചെയ്യുക
-
മനസ്സിൽ ദൃഢമായി പതിക്കുക
-
കൊത്തിവയ്ക്കുക
-
തുളയ്ക്കുക
-
ചെത്തിയൊരുക്കുക
-
കൊത്തിവെയ്ക്കുക
-
Engraving
♪ ഇൻഗ്രേവിങ്- നാമം
-
മുദ്ര
-
കൊത്തുവേല
-
ചിത്രവേല
-
കൊത്തുപണി
-
അച്ചടിച്ചെടുത്ത പടം