1. Engraving

    ♪ ഇൻഗ്രേവിങ്
    1. നാമം
    2. മുദ്ര
    3. കൊത്തുവേല
    4. ചിത്രവേല
    5. കൊത്തുപണി
    6. അച്ചടിച്ചെടുത്ത പടം
  2. Engravers chisel

    1. നാമം
    2. കൊത്തുളി
  3. Seal engraving

    ♪ സീൽ ഇൻഗ്രേവിങ്
    1. നാമം
    2. മുദ്രകൊത്തൽ
  4. Wood engraving

    ♪ വുഡ് ഇൻഗ്രേവിങ്
    1. നാമം
    2. മരച്ചിത്രക്കൊത്തുപണി
  5. Engrave

    ♪ ഇൻഗ്രേവ്
    1. ക്രിയ
    2. കൊത്തുവേലചെയ്യുക
    3. മുദ്രണം ചെയ്യുക
    4. മനസ്സിൽ ദൃഢമായി പതിക്കുക
    5. കൊത്തിവയ്ക്കുക
    6. തുളയ്ക്കുക
    7. ചെത്തിയൊരുക്കുക
    8. കൊത്തിവെയ്ക്കുക
  6. Engraver

    ♪ ഇൻഗ്രേവർ
    1. നാമം
    2. കൊത്തുപണിക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക