1. Engross

    ♪ ഇൻഗ്രോസ്
    1. ക്രിയ
    2. അപഹരിക്കുക
    3. ഗ്രസിക്കുക
    4. വലിയ അക്ഷരങ്ങളിലെഴുതുക
    5. മുഴുവൻ ശ്രദ്ധയും സമയവും അപഹരിക്കുക
    6. മുഴുകുക
    7. നിമഗ്നമാവുക
    8. വലിപ്പത്തിൽ പകർത്തിയെഴുതുക
  2. Engrossed

    ♪ ഇൻഗ്രോസ്റ്റ്
    1. വിശേഷണം
    2. ആസക്തനായ
    3. വ്യാപൃതനായ
    4. വ്യഗ്രനായ
  3. Engrossment

    ♪ ഇൻഗ്രോസ്മൻറ്റ്
    1. നാമം
    2. വ്യാഗ്രത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക