-
Enlightenment
♪ എൻലൈറ്റൻമൻറ്റ്- നാമം
-
പ്രബോധോദയം
-
Enlightened person
♪ എൻലൈറ്റൻഡ് പർസൻ- നാമം
-
വിദ്വാൻ
-
Enlighten
♪ എൻലൈറ്റൻ- ക്രിയ
-
അറിയിക്കുക
-
അറിവുണ്ടാക്കുക
-
പരിജ്ഞാനം നൽകുക
-
ബോധദീപ്തമാക്കുക
-
അന്ധവിശ്വാസ്ത്തിൽ നിന്നും മറ്റും മോചിപ്പിക്കുക
-
വെളിച്ചം നൽകുക
-
വെളിച്ചം വീശുക
-
ബോധവത്കരിക്കുക
-
തെളിയിച്ചു കൊടുക്കുക
-
പ്രകാശമാനമാക്കുക
-
മുൻവിധി മാറ്റുക
-
Enlightened
♪ എൻലൈറ്റൻഡ്- വിശേഷണം
-
പരിജ്ഞാനമുള്ള
-
ജ്ഞാനദീപ്തമായ
-
Enlightening
♪ എൻലൈറ്റനിങ്- വിശേഷണം
-
വിജ്ഞാനപരമായ
- നാമം
-
ലഘൂകരണം
- വിശേഷണം
-
ബോധദീപ്തമായ