-
Enormous
♪ ഇനോർമസ്- വിശേഷണം
-
ബൃഹത്തായ
-
ഉഗ്രമായ
-
അതിമാത്രമായ
-
ഭീമമായ
-
Enormity
♪ ഇനോർമറ്റി- നാമം
-
അതിക്രമം
-
ആധിക്യം
-
ബൃഹത്ത്വം
-
ഭീമാകാരം
-
കൊടും പാതകം
-
കൊടുംപാപം
-
മഹാപാപം
-
നെറികേട്
-
Enormously
♪ ഇനോർമസ്ലി- -
-
ക്രമരഹിതമായ