-
Enough
♪ ഇനഫ്- നാമം
-
ബാഹുല്യം
-
ധാരാളം
- വിശേഷണം
-
ആവശ്യത്തിനും മതിയായ
-
വേണ്ടുവോളമുള്ള
-
യഥേഷ്ടമുള്ള
- നാമം
-
പൂർത്തി
- -
-
പര്യാപ്തി
- നാമം
-
മതിയാംവണ്ണം
- ക്രിയാവിശേഷണം
-
വേണ്ട രീതിയിൽ
-
ആവശ്യത്തിനു മതിയായ
-
തൃപ്തികരമായ
-
തൃപ്തിയാവോളം
-
Well enough
♪ വെൽ ഇനഫ്- -
-
ഒരുവിധം നല്ല
- വിശേഷണം
-
ആകർഷകമായ
-
Enough said
♪ ഇനഫ് സെഡ്- ഉപവാക്യം
-
ഇനിയൊന്നും പറയേണ്ടതായില്ല
-
Sure enough
- ഭാഷാശൈലി
-
പ്രതീക്ഷിച്ച പോലെ
-
കരുതിയ പോലെ
-
Enough of this folly
♪ ഇനഫ് ഓഫ് തിസ് ഫാലി- -
-
ഈ വിഡ്ഢിത്തം നിറുത്തൂ
-
Enough to stop a clock
- വിശേഷണം
-
അതിമാത്രം വൈരൂപ്യമുള്ള
-
Enough is as good as a feast
- നാമം
-
തൃപ്തിയാണു പ്രധാനം
-
Too many chiefs and not enough indians
♪ റ്റൂ മെനി ചീഫ്സ് ആൻഡ് നാറ്റ് ഇനഫ് ഇൻഡീൻസ്- നാമം
-
കൽപിക്കുവാൻ ധാരാളം പേരും അനുസരിക്കുവാൻ ആരുമില്ലാതെയുമുള്ള അവസ്ഥ
- ഭാഷാശൈലി
-
വ്യാഖ്യാനിക്കാൻ ഒത്തിരി പേരും അനുസരിക്കാൻ ആരും ഇല്ലാതെയും ആവുന്ന അവസ്ഥ
-
Give person enough rope to hang himself
♪ ഗിവ് പർസൻ ഇനഫ് റോപ് റ്റൂ ഹാങ് ഹിമ്സെൽഫ്- ക്രിയ
-
ബന്ധിക്കുക
-
അതിരിടുക
-
ആകർഷിക്കുക
-
കൂട്ടിക്കെട്ടുക
-
വലിച്ചു നീട്ടുക
-
സ്വനാശം വരുത്താൻ തുനിയുന്നവനെ തടയാതെ അയാളുടെ പാട്ടിനു വിട്ടേക്കുക
-
കയറുപിരിക്കുക
-
വരിയുക
-
കയറിട്ടു കെട്ടുക
-
മൃഗത്തെ കയറിട്ടു കെട്ടുക
-
പിന്നോട്ടു വലിക്കുക