-
Entail
♪ എൻറ്റേൽ- ക്രിയ
-
ചുമത്തുക
- നാമം
-
പ്രത്യേകപിൻതുടർച്ചക്രമം
-
ദാനവിക്രയാദി അധികാരങ്ങളില്ലാതെ തലമുറയായി അനുഭവിക്കുന്നതിനു നൽകിയ സ്വത്ത്
- ക്രിയ
-
അന്യാധീനപ്പെടുത്താൻ പാടില്ലാത്ത വിധം നൽകുക
-
അനിവാര്യമാക്കിത്തീർക്കുക
-
ആവശ്യമായി വരുക
- നാമം
-
അന്യാധീനപ്പെടുത്താൻ പാടില്ലാത്ത വിധം അവകാശം കൊടുക്കുക
-
കൈമാറ്റം ചെയ്യാൻ അധികാരമില്ലാത്ത വസ്തുവകകളുടെ പിൻതുടർച്ചാവകാശം
-
Entailer
- നാമം
-
അവകാശമായി വിട്ടുകൊടുക്കുന്നവൻ