-
Entering
♪ എൻറ്ററിങ്- വിശേഷണം
-
പ്രവേശിക്കുന്ന
-
Enter key
♪ എൻറ്റർ കി- നാമം
-
കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ട കീ
-
Enter the field
♪ എൻറ്റർ ത ഫീൽഡ്- ക്രിയ
-
പ്രവർത്തിച്ചു വിജയംവരിക്കാനായി രംഗത്തിറങ്ങുക
-
To enter
♪ റ്റൂ എൻറ്റർ- ക്രിയ
-
പ്രവേശിക്കുക
-
Entering into
♪ എൻറ്ററിങ് ഇൻറ്റൂ- ക്രിയ
-
പ്രവേശിക്കൽ
-
Re-enter
- ക്രിയ
-
പുനഃപ്രവേശിക്കുക
-
വീണ്ടും ചേർക്കുക
-
The iron entered into his soul
♪ ത ഐർൻ എൻറ്റർഡ് ഇൻറ്റൂ ഹിസ് സോൽ- ക്രിയ
-
മറ്റുള്ളവർ കാണിച്ച ക്രൂരത അയാളുടെ മനസ്സിനെ എന്നെന്നേക്കുമായി ബാധിച്ചു
-
Come into or enter ones head
♪ കമ് ഇൻറ്റൂ ഓർ എൻറ്റർ വൻസ് ഹെഡ്- ക്രിയ
-
ബുദ്ധിയിൽ വരിക
-
പെട്ടെന്നു തോന്നുക
-
Enteritis
- നാമം
-
ചെറുകുടൽ വീക്കം
-
Entered
♪ എൻറ്റർഡ്- വിശേഷണം
-
പ്രവേശിക്കപ്പെട്ട