1. Enticement

    ♪ ഇൻറ്റൈസ്മൻറ്റ്
    1. നാമം
    2. വശീകരണം
    3. വിലോഭനം
    4. ആകർഷണം
    5. പ്രലോഭനം
  2. To be enticed

    ♪ റ്റൂ ബി ഇൻറ്റൈസ്റ്റ്
    1. ക്രിയ
    2. വശീകരിക്കപ്പെടുക
  3. To entice

    ♪ റ്റൂ ഇൻറ്റൈസ്
    1. ക്രിയ
    2. വശ്യപ്പെടുത്തുക
  4. Entice

    ♪ ഇൻറ്റൈസ്
    1. ക്രിയ
    2. മയക്കുക
    3. വശീകരിക്കുക
    4. ആശ കാട്ടി മോഹിപ്പിക്കുക
    5. ലോഭിപ്പിക്കുക
    6. ദുർമാർഗ്ഗത്തിലേക്കു നയിക്കുക
    7. മോഹിപ്പികുക
  5. Enticer

    1. നാമം
    2. വശ്യൻ
  6. Enticing

    ♪ എൻറ്റൈസിങ്
    1. വിശേഷണം
    2. വശീകരിക്കുന്ന
    1. ക്രിയ
    2. വശീകരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക