-
Entitlement
♪ എൻറ്റൈറ്റൽമൻറ്റ്- വിശേഷണം
-
അർഹതയുള്ള
-
Entitled to
♪ എൻറ്റൈറ്റൽഡ് റ്റൂ- ക്രിയ
-
നിയമപരമായ അവകാശം ഉണ്ടാവുക
-
Not entitled to share
♪ നാറ്റ് എൻറ്റൈറ്റൽഡ് റ്റൂ ഷെർ- വിശേഷണം
-
ഓഹരിക്കർഹതയില്ലാത്ത
-
Entitle
♪ എൻറ്റൈറ്റൽ- ക്രിയ
-
അധികാരപ്പെടുത്തുക
-
അവകാശിയാക്കുക
-
സ്ഥാനപ്പേരു നൽകുക
-
അർഹത നൽകുക
-
യോഗ്യമാക്കുക
-
പേരിടുക
-
അവകാശപ്പെടുത്തുക
-
പേരുവിളിക്കുക
-
Entitled
♪ എൻറ്റൈറ്റൽഡ്- വിശേഷണം
-
അർഹതപ്പെട്ട