1. Environment

    ♪ ഇൻവൈറൻമൻറ്റ്
    1. നാമം
    2. സാഹചര്യം
    3. പരിസരം
    4. പരിസ്ഥിതി
    5. പരിതഃസ്ഥിതി
    6. പരിസ്ഥിതി അഥവാ ചുറ്റുപാട്
    7. പരിതസ്ഥിതി
    8. ജീവിതചുറ്റുപാടുകൾ
  2. Environmental

    ♪ ഇൻവൈറൻമെൻറ്റൽ
    1. വിശേഷണം
    2. പരിസ്ഥിതി സംബന്ധമായ
  3. Environmentally

    ♪ ഇൻവൈറൻമെൻറ്റലി
    1. വിശേഷണം
    2. പരിസ്ഥിതിക്കനുസൃതമായി
  4. Environmental science

    ♪ ഇൻവൈറൻമെൻറ്റൽ സൈൻസ്
    1. നാമം
    2. പരിസ്ഥിതി ശാസ്ത്രo
  5. Environmental analysis

    1. നാമം
    2. പരിസ്ഥിതിയെ കുറിച് വിശകലനം നടത്തുക
  6. Conducive environment

    1. നാമം
    2. അനുകൂലമായ സാഹചര്യം
    3. അനുകൂലമായ ചുറ്റുപാട്
  7. Environs

    ♪ ഇൻവൈറൻസ്
    1. നാമം
    2. പരിസരപ്രദേശം
    3. പട്ടണപ്രന്തങ്ങൾ
    4. പരിസരപ്രാന്തം
    5. നഗരപ്രാന്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക