1. Epicurean

    ♪ എപക്യുറീൻ
    1. നാമം
    2. ഭോഗാസക്തൻ
    1. -
    2. ഏപ്പിക്യുറസ്സിനെയോ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയോ സംബന്ധഇച്ച
    1. നാമം
    2. ലോകായതൻ
    3. അശനപ്രിയൻ
    1. വിശേഷണം
    2. എപ്പിക്യൂറസിന്റെ സിദ്ധാന്തങ്ങളെ സംബന്ധിച്ച
    1. നാമം
    2. ജീവിതം സുഖഭോഗങ്ങളനുഭവിച്ച് ആസ്വദിക്കാനുള്ളതാൺ എന്ന എപ്പിക്യൂറസി (ഗ്രീക്ക് തത്വചിന്തകൻ) ന്റെ സിദ്ധാന്തം പിൻതുടരുന്നയാൾ
    1. വിശേഷണം
    2. എപ്പിക്യൂറസിൻറെ സിദ്ധാന്തങ്ങളെ സംബന്ധിച്ച
  2. Epicureanism

    1. നാമം
    2. ജീവിതം സുഖിക്കാനുള്ളതാണെന്ന സിദ്ധാന്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക