-
Epicureanism
- നാമം
-
ജീവിതം സുഖിക്കാനുള്ളതാണെന്ന സിദ്ധാന്തം
-
Epicurean
♪ എപക്യുറീൻ- നാമം
-
ഭോഗാസക്തൻ
- -
-
ഏപ്പിക്യുറസ്സിനെയോ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയോ സംബന്ധഇച്ച
- നാമം
-
ലോകായതൻ
-
അശനപ്രിയൻ
- വിശേഷണം
-
എപ്പിക്യൂറസിന്റെ സിദ്ധാന്തങ്ങളെ സംബന്ധിച്ച
- നാമം
-
ജീവിതം സുഖഭോഗങ്ങളനുഭവിച്ച് ആസ്വദിക്കാനുള്ളതാൺ എന്ന എപ്പിക്യൂറസി (ഗ്രീക്ക് തത്വചിന്തകൻ) ന്റെ സിദ്ധാന്തം പിൻതുടരുന്നയാൾ
- വിശേഷണം
-
എപ്പിക്യൂറസിൻറെ സിദ്ധാന്തങ്ങളെ സംബന്ധിച്ച