1. Epitomize

    ♪ ഇപിറ്റമൈസ്
    1. ക്രിയ
    2. ചുരുക്കുക
    3. സംഗ്രഹിക്കുക
    4. സംക്ഷേപിക്കുക
    5. ദൃഷ്ടാന്തമായിരിക്കുക
  2. Epitome

    ♪ ഇപിറ്റമി
    1. നാമം
    2. ചുരുക്കം
    3. സംഗ്രഹം സാരാംശം
    4. ഏറ്റവും നല്ല ഉദാഹരണം
    5. സാരാംശം
    6. സംക്ഷിപ്ത രൂപം
  3. Epitomical

    1. വിശേഷണം
    2. സംക്ഷിപ്തരൂപമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക