1. Equation

    ♪ ഇക്വേഷൻ
    1. നാമം
    2. സമീകരണം
    3. സമവാക്യം
    4. സാമ്യം
    5. തുലനം
  2. Quadratic-equation

    1. നാമം
    2. വർഗ്ഗസമീകരണം
    3. വർഗ്ഗസംഖ്യയുള്ള സമവാക്യം
  3. Thermal equator

    ♪ തർമൽ ഇക്വേറ്റർ
    1. നാമം
    2. ഭൂമധ്യരേഖ
  4. Wave equation

    ♪ വേവ് ഇക്വേഷൻ
    1. നാമം
    2. തരംഗചലന ഗുണങ്ങളെ ആവിഷ്ക്കരിക്കുന്ന സമവാക്യം
  5. Equate

    ♪ ഇക്വേറ്റ്
    1. ക്രിയ
    2. തുല്യമായി ഗണിക്കുക
    3. സമീകരിക്കുക
    1. -
    2. തുല്യമാക്കുക
    1. ക്രിയ
    2. സമമാക്കുക
  6. Equator

    ♪ ഇക്വേറ്റർ
    1. നാമം
    2. ഭൂമധ്യരേഖ
    3. ഭൂമദ്ധ്യരേഖ
    4. ഭൂപരിധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക