-
Equestrian
♪ ഇക്വെസ്ട്രീൻ- വിശേഷണം
-
അശ്വവിദ്യാവിഷയകമായ
-
അശ്വാരൂഢമായ
-
കുതിരയെ സംബന്ധിച്ച
-
കുതിരസ്സവാരിക്കാരൻ
- നാമം
-
അശ്വാരൂഢൻ
-
സർക്കസിൽ കുതിരപ്പുറത്ത് അഭ്യാസങ്ങൾ കാണിച്ച് ഉപജീവനം നടത്തുന്നവൻ
-
കുതിരസവാരിക്കാരൻ