1. Equip

    ♪ ഇക്വിപ്
    1. ക്രിയ
    2. സജ്ജമാക്കുക
    3. സജ്ജീകരിക്കുക
    4. സന്നദ്ധമാക്കുക
    5. ഒരുക്കുക
  2. Equipped

    ♪ ഇക്വിപ്റ്റ്
    1. വിശേഷണം
    2. സജ്ജമായ
    3. സന്നദ്ധമായ
  3. Equipment

    ♪ ഇക്വിപ്മൻറ്റ്
    1. നാമം
    2. ഉപകരണം
    3. ഒരുക്കം
    4. സജ്ജീകരണം
    5. കോപ്പ്
    6. സാമഗ്രി
    7. കോപ്പുകൂട്ടൽ
  4. Well-equipped

    1. വിശേഷണം
    2. വേണ്ടത്രസജ്ജീകരണങ്ങളോടുകൂടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക