-
Equivalence
♪ ഇക്വിവലൻസ്- നാമം
-
തുല്യത
-
സമത്വം
-
സമചിത്തത
-
തുല്യ നിലവാരം
-
Mechanical equivalent
♪ മകാനികൽ ഇക്വിവലൻറ്റ്- നാമം
-
കർമ്മസമാങ്കം
-
Equivalent
♪ ഇക്വിവലൻറ്റ്- നാമം
-
പ്രതിഫലം
-
പകരം
-
ഒപ്പം
-
സമം
- വിശേഷണം
-
തുല്യബലമുള്ള
-
തുല്യമൂല്യമുള്ള
-
തുല്യാർത്ഥകമായ
- -
-
ഒത്തത്
- നാമം
-
തുല്യവസ്തു
-
സമാനാർത്ഥപദം
- വിശേഷണം
-
സമതുല്യമായ
-
സമഫലമായ
-
സമമൂല്യമായ