1. Equivalent

    ♪ ഇക്വിവലൻറ്റ്
    1. -
    2. ഒത്തത്
    1. വിശേഷണം
    2. തുല്യബലമുള്ള
    3. തുല്യമൂല്യമുള്ള
    4. തുല്യാർത്ഥകമായ
    5. സമതുല്യമായ
    6. സമഫലമായ
    7. സമമൂല്യമായ
    1. നാമം
    2. പ്രതിഫലം
    3. പകരം
    4. ഒപ്പം
    5. സമം
    6. തുല്യവസ്തു
    7. സമാനാർത്ഥപദം
  2. Mechanical equivalent

    ♪ മകാനികൽ ഇക്വിവലൻറ്റ്
    1. നാമം
    2. കർമ്മസമാങ്കം
  3. Equivalence

    ♪ ഇക്വിവലൻസ്
    1. നാമം
    2. തുല്യത
    3. സമത്വം
    4. സമചിത്തത
    5. തുല്യ നിലവാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക