-
Eradication
♪ ഇറാഡകേഷൻ- നാമം
-
നിർമ്മാർജ്ജനം
- ക്രിയ
-
നശിപ്പിക്കൽ
- നാമം
-
നിർമ്മാർജ്ജനം ചെയ്യൽ
-
ഇല്ലായ്മചെയ്യൽ
-
ഉന്മൂലനം
-
Complete eradication
♪ കമ്പ്ലീറ്റ് ഇറാഡകേഷൻ- നാമം
-
ഉന്മൂലനം
-
Eradicate
♪ ഇറാഡകേറ്റ്- ക്രിയ
-
നശിപ്പിക്കുക
-
പിഴുതുകളയുക
-
ഉൻമൂലനാശംവരുത്തുക
-
വേരോടെ പിഴുതുകളയുക
-
വംശവിച്ഛേദം വരുത്തുക
-
ഉന്മൂലനം ചെയ്യുക
-
മൂലച്ഛേദം ചെയ്യുക
-
വേരോടെ പിഴുക
-
Eradicated
♪ ഇറാഡകേറ്റിഡ്- വിശേഷണം
-
നിർമ്മാർജ്ജനം ചെയ്യപ്പെട്ട