-
Errands
♪ എറൻഡ്സ്- നാമം
-
ദൗത്യം
-
Errand boy
♪ എറൻഡ് ബോയ- നാമം
-
ബാലദൂതൻ
-
Fools errand
♪ ഫൂൽസ് എറൻഡ്- നാമം
-
വൃഥാന്വേഷണം
-
വൃഥാപ്രയത്നം
-
Run errands
♪ റൻ എറൻഡ്സ്- ക്രിയ
-
ദൂതനാവുക
-
Sent on errand
♪ സെൻറ്റ് ആൻ എറൻഡ്- വിശേഷണം
-
ദൗത്യവുമായി അയക്കപ്പെട്ട
-
Errand
♪ എറൻഡ്- -
-
ദൗത്യയാത്ര
- നാമം
-
നിയോഗം
-
ദൂതകർമ്മം
-
പോയ്വരവ്
- -
-
ചെയ്തി