-
Errant
♪ എറൻറ്റ്- വിശേഷണം
-
അലഞ്ഞുതിരിയുന്ന
-
ഉദ്യോഗാർത്ഥം സഞ്ചരിക്കുന്ന
-
തെറ്റുപറ്റുന്ന
-
അലഞ്ഞുനടക്കുന്ന
-
വഴിതെറ്റിത്തിരിയുന്ന
-
പിഴയ്ക്കുന്ന
-
Knight-errant
- -
-
സഞ്ചാരമാടമ്പി
- നാമം
-
ക്വിക്സോട്ടിക്
-
ചിന്താഗതിക്കാരൻ
-
ആദർശവാദിയായ സാഹസികൻ
-
ചുറ്റിക്കറങ്ങുന്ന കുതിരപ്പോരാളി
-
(പഴയകാലത്ത്) സാഹസികകൃത്യങ്ങൾ ചെയ്യാൻ അവസരം തേടി അലഞ്ഞു തിരിഞ്ഞിരുന്ന കുതിരപ്പോരാളി