-
Error
♪ എറർ- -
-
മതിഭ്രമം
- നാമം
-
പിഴ
-
പ്രമാദം
-
അബദ്ധം
-
അപഥം
-
വ്യതിക്രമം
- -
-
തെറ്റിൻറെ അളവ്
-
Hard error
♪ ഹാർഡ് എറർ- -
-
കമ്പ്യൂട്ടർ ഹാർഡ് വെയറിനുണ്ടാകുന്ന തകരാറ്
-
Solid error
♪ സാലഡ് എറർ- -
-
ഏതെങ്കിലും പ്രത്യേക യൂണിറ്റ് ഉപയോഗിക്കുന്നതു കൊണ്ടുണ്ടാകുന്ന തെറ്റ്
-
Fatal error
♪ ഫേറ്റൽ എറർ- നാമം
-
പ്രോഗ്രാമിന്റെ ഉപയോഗം തുടർന്നു കൊണ്ടുപോകാനാവാത്തവിധം ഉണ്ടാകുന്ന ഗുരുതരമായ തകരാർ
-
Human error
♪ ഹ്യൂമൻ എറർ- നാമം
-
മാനുഷികമായ തെറ്റ്
-
Error report
♪ എറർ റീപോർറ്റ്- നാമം
-
കമ്പ്യൂട്ടർ പ്രോഗ്രാമുകളില പിശകുകൾ വിവരിക്കുന്ന കുറിപ്പ്
-
Error message
♪ എറർ മെസജ്- നാമം
-
ഏതെങ്കിലും ഒരു പ്രോഗ്രാമിൽ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം
-
Semantic error
♪ സിമാൻറ്റിക് എറർ- നാമം
-
നമ്മുടെ കമ്പ്യൂട്ടർ പ്രോഗ്രാം പ്രവർത്തിക്കുകയും വിചാരിച്ചപോലെ ഫലം ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ
-
Standard error
- നാമം
-
പ്രാമാണിക വ്യതിക്രമം
-
Errors of sense
♪ എറർസ് ഓഫ് സെൻസ്- നാമം
-
വീക്ഷണത്തിലെ തെറ്റുകൾ