1. Escalation

    ♪ എസ്കലേഷൻ
    1. നാമം
    2. വിപുലീകരണം
    3. കൂട്ടൽ
  2. De-escalation

    1. നാമം
    2. തീവ്രത കുറയ്ക്കൽ
    3. വേഗം കുറയ്ക്കൽ
  3. Escalate

    ♪ എസ്കലേറ്റ്
    1. ക്രിയ
    2. ചലിക്കും കോണിമേൽ മേൽപോട്ടോ കീഴ്പോട്ടോ പോവുക
    3. തീവ്രത കൂട്ടുക
    4. ഘട്ടംഘട്ടമായി പെട്ടെന്ൻ ഉയരുക
    5. ഘട്ടംഘട്ടമായി പെട്ടെന്ന് ഉയരുക
  4. Escalator

    ♪ എസ്കലേറ്റർ
    1. നാമം
    2. യാത്രക്കരെ മുകളിൽ കയറ്റുന്നതിനും താഴോട്ടിറക്കുന്നതിനുമുള്ള ചലനകോവണിപ്പടി
    3. ചലിക്കും കോണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക