-
Escape
♪ ഇസ്കേപ്- നാമം
-
പരിഹാരം
-
മോചനം
-
ആശ്വാസം
- ക്രിയ
-
രക്ഷപ്പെടുക
-
പിടികൊടുക്കാതെ രക്ഷപ്പെടാതിരിക്കുക
-
ഓർമ്മയിൽ വരാതെ പോകുക
-
വഴുതിപ്പോകുക
-
ഒളിച്ചോടുക
-
തെറ്റിമാറുക
-
കടന്നുകളയുക
-
കഷ്ടിച്ചു രക്ഷ പ്രാപിക്കുക
- -
-
കളിപ്പിച്ചോടിപ്പോകൽ
- നാമം
-
പലായനം
-
പോവഴി
-
രക്ഷാമാർഗ്ഗം
-
കടന്നുകളയൽ
-
പലായനം ചെയ്യൽ
- ക്രിയ
-
സ്വതന്ത്രനാവുക
- നാമം
-
രക്ഷപ്പെടൽ
-
വിമുക്തി
-
തൂവിപ്പോകൽ
- ക്രിയ
-
ഒഴിഞ്ഞു മാറുക
- -
-
ശ്രദ്ധയിൽപ്പെടാതെ പോവുക
-
Escape from
♪ ഇസ്കേപ് ഫ്രമ്- ക്രിയ
-
രക്ഷപ്പെടുക
-
സ്വതന്ത്രനാവുക
-
മോചിതനാവുക
-
Escape ones lips
♪ ഇസ്കേപ് വൻസ് ലിപ്സ്- ക്രിയ
-
അറിയാതെ പറഞ്ഞുപോകുക
-
Escape velocity
- നാമം
-
പലായന പ്രവേഗം
-
A narrow escape
- ക്രിയ
-
കഷ്ടിച്ച് രക്ഷപ്പെടുക
-
To escape from
♪ റ്റൂ ഇസ്കേപ് ഫ്രമ്- ക്രിയ
-
രക്ഷപ്പെടുക
-
Fire escape
♪ ഫൈർ ഇസ്കേപ്- നാമം
-
അഗ്നിക്കിരയായിരിക്കുന്ന മാളികയിൽനിന്നും രക്ഷപ്പെടുന്നതിനുള്ള കോവണിയന്ത്രം
-
അത്യാഹിത രക്ഷാമാർഗ്ഗം
-
Hair breadth escape
♪ ഹെർ ബ്രെഡ്ത് ഇസ്കേപ്- -
-
കഷ്ടിച്ചു രക്ഷപ്പെടൽ
-
Narrow escape
♪ നെറോ ഇസ്കേപ്- ഭാഷാശൈലി
-
തലനാരിഴക്ക് രക്ഷപ്പെടുക
-
The name escapes
♪ ത നേമ് ഇസ്കേപ്സ്- ക്രിയ
-
ഓർമ്മിക്കാൻ കഴിയാതാവുക