1. Establishment

    ♪ ഇസ്റ്റാബ്ലിഷ്മൻറ്റ്
    1. നാമം
    2. സമ്പ്രദായം
    3. നിയമനം
    4. വ്യവസായസ്ഥാപനം
    5. സ്ഥാപനം
    6. സ്ഥാപിക്കൽ
    7. സ്ഥിരപ്പെടുത്തൽ
    8. സംസ്ഥാനപനം
    1. വിശേഷണം
    2. നീയമാനുസൃതമായ സ്ഥാപിച്ച
    1. നാമം
    2. അധികാരിവർഗ്ഗം
    3. അടിത്തറ
    4. സംഘടന
    5. സ്ഥാനം
    6. തൊഴിൽശാല
    1. ക്രിയ
    2. ഒരുകാര്യത്തിനുവേണ്ടി നിലനിൽക്കുന്ന സംഘടന
    1. നാമം
    2. ഓഫീസ്
  2. Established law

    ♪ ഇസ്റ്റാബ്ലിഷ്റ്റ് ലോ
    1. നാമം
    2. അംഗീകൃതനിയമം
  3. Well-established

    1. വിശേഷണം
    2. സുസ്ഥാപിതമായ
    3. വേരുറച്ച
    4. ആജന്മശീലമായ
  4. Re-establish

    1. ക്രിയ
    2. പുനഃസ്ഥാപിക്കുക
  5. To establish

    ♪ റ്റൂ ഇസ്റ്റാബ്ലിഷ്
    1. ക്രിയ
    2. സ്ഥാപിക്കുക
  6. Establish

    ♪ ഇസ്റ്റാബ്ലിഷ്
    1. ക്രിയ
    2. പ്രമാണീകരിക്കുക
    3. ദൃഢീകരിക്കുക
    4. ഉറപ്പിക്കുക
    5. സമർത്ഥിക്കുക
    6. തീർച്ചപ്പെടുത്തുക
    7. വിധിക്കുക
    8. സിദ്ധാന്തിക്കുക
    9. തെളിയിക്കുക
    10. സ്ഥാപിക്കുക
    11. നിലനിറുത്തുക
    12. തൊഴിലിൽ ഏർപ്പെടുത്തുക
    13. പ്രതിഷ്ഠനേടുക
  7. Establishing

    ♪ ഇസ്റ്റാബ്ലിഷിങ്
    1. ക്രിയ
    2. സ്ഥാപിക്കൽ
  8. Established

    ♪ ഇസ്റ്റാബ്ലിഷ്റ്റ്
    1. നാമം
    2. സ്ഥാപിതം
    3. അംഗീകൃതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക