-
Estate
♪ ഇസ്റ്റേറ്റ്- നാമം
-
തോട്ടം
-
മുതൽ
-
ആകെപ്പാടെയുള്ള വസ്തുകകൾ
-
ആത്മീയപ്രഭുക്കൾ
-
ഭൗതികപ്രഭുക്കൾ
-
പൊതുജനങ്ങൾ
-
വർത്തമാനപ്പാത്രങ്ങൾ
-
ഭൂസ്വത്ത്
-
ആകപ്പാടെയുള്ള സ്വത്തുവകകൾ
-
വസ്തു
-
Council estate
♪ കൗൻസൽ ഇസ്റ്റേറ്റ്- നാമം
-
ഒരു പ്രാദേശിക കൗൺസിൽ നിർമ്മിക്കുന്ന വീടുകളുടെ നിര
-
House estate
♪ ഹൗസ് ഇസ്റ്റേറ്റ്- നാമം
-
ആസൂത്രിതമായുണ്ടാക്കിയിട്ടുള്ള ഹൗസിങ് കോളനി
-
Real estate
♪ റീൽ ഇസ്റ്റേറ്റ്- നാമം
-
കെട്ടിടം, ഭൂമി, മുതലായവ
-
സ്ഥാവരവസ്തുക്കൾ
-
Third estate
♪ തർഡ് ഇസ്റ്റേറ്റ്- നാമം
-
പ്രജാപ്രതിനിധിസഭ പ്രാതിനിധ്യം വഹിക്കുന്ന സാമാന്യജനത