1. Esteemed

    ♪ ഇസ്റ്റീമ്ഡ്
    1. വിശേഷണം
    2. പൂജ്യമായ
    3. ആദരണീയമായ
  2. Hold in esteem

    ♪ ഹോൽഡ് ഇൻ അസ്റ്റീമ്
    1. ക്രിയ
    2. ബഹുമാനിക്കുക
  3. Self-esteem

    1. നാമം
    2. അഹങ്കാരം
    3. ആത്മാഭിമാനം
  4. Esteem

    ♪ അസ്റ്റീമ്
    1. നാമം
    2. മാന്യത
    3. ബഹുമാനം
    4. യോഗ്യതായോഗ്യതകളുടെ ഗണന
    5. ഗണ്യത
    6. പൂജ്യഭാവം
    7. ആദരം
    1. ക്രിയ
    2. കരുതുക
    3. കണക്കാക്കുക
    4. വിലമതിക്കുക
    5. മതിക്കുക
    6. അംഗീകരിക്കുക
    7. ആദരിക്കുക
    8. ബഹുമാനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക