-
Estranged
♪ എസ്റ്റ്റേഞ്ച്ഡ്- വിശേഷണം
-
അകന്നുകഴിയുന്ന
-
Estrange
♪ എസ്റ്റ്റേഞ്ച്- ക്രിയ
-
അകറ്റുക
-
വേർപെടുത്തുക
-
ഭിന്നിപ്പിക്കുക
-
അപ്രീതിജനിപ്പിക്കുക
-
പിണക്കുക
-
അകൽച്ച വരുത്തുക
-
വിച്ഛേദിപ്പിക്കുക
-
അപ്രീതി ജനിപ്പിക്കുക
-
സ്നേഹമില്ലാതാക്കുക
-
Estrangement
♪ ഇസ്റ്റ്റേഞ്ച്മൻറ്റ്- നാമം
-
വിയോഗം
-
പിണക്കം
-
അകൽച്ച
-
വിദ്വേഷം