1. Ether

    ♪ ഈതർ
    1. നാമം
    2. ശൂന്യത
    1. വിശേഷണം
    2. മേഘങ്ങൾക്കപ്പുറത്തുള്ള
    1. നാമം
    2. സൂക്ഷ്മാകാശം
    1. -
    2. വിയത്ത്
    1. നാമം
    2. പദാർത്ഥകണികകൾക്കിടയിൽ സ്ഥിതിചെയ്യുന്നതായി കരുതപ്പെട്ടിരുന്ന അതീന്ദ്രിയ വസ്തു
    3. ആൽക്കഹാളിന്മേൽ അമ്ലം പ്രവർത്തിപ്പിച്ചാൽ ലഭിക്കുന്ന നിവർണ്ണവും ആവിയാകുന്നതുമായ ദ്രാവകം
    4. ഈതർ (നിറമില്ലാത്ത ദ്രാവകം)
    5. ഒരു ദ്രവജൈവസംയുക്തം
    6. മേഘങ്ങൾക്കു മുകളിലെ വായുമൺഡലം
    1. -
    2. ബോധം കെടുത്താനുപയോഗിക്കുന്ന ഒരു ദ്രവജൈവസംയുക്തം
    1. വിശേഷണം
    2. ഈതർ
    1. -
    2. മേഘങ്ങൾക്കപ്പുറത്തുള്ള സൂക്ഷ്മാകാശം
    1. നാമം
    2. മേഘങ്ങൾക്കു മുകളിലെ വായുമണ്ധലം
  2. Ethereal

    ♪ ഇതിറീൽ
    1. വിശേഷണം
    2. ദിവ്യമായ
    3. വായുസംബന്ധിച്ച
    4. സ്വർഗ്ഗീയമായ
    5. ആകാശ സംബന്ധിയായ
    6. അതിലോലമായ
    7. അലൗകികമായ
    8. വായുസമാനമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക