-
Ethics
♪ എതിക്സ്- നാമം
-
സദാചാരസംഹിത
-
സന്മാർഗ്ഗശാസ്ത്രം
-
ധർമ്മശാസ്ത്രം
-
നീതിശാസ്ത്രം
-
നൈതികത
-
Ethical hurisprudence
- നാമം
-
ന്യായപ്രമാണം
-
Ethical laws
♪ എതകൽ ലോസ്- നാമം
-
നൈതികനിയമാവലി
-
Work ethics
- നാമം
-
തൊഴിൽ നൈതികത
-
Ethic
♪ എതിക്- വിശേഷണം
-
നീതിവിഷയകമായ
-
നൈതികമായ
-
സാൻമാർഗികമായ
-
ധാർമ്മികപ്രശ്നങ്ങളെക്കുറിച്ചുള്ള
-
സാന്മാർഗ്ഗികമായ
-
Ethical
♪ എതകൽ- വിശേഷണം
-
ധാർമ്മിക പ്രശ്നങ്ങളെ കുറിച്ചുള്ള
-
ധാർമ്മികമായ
-
നീതിശാസ്ത്രപരമായ
-
ധർമ്മം പാലിക്കുന്ന സാന്മാർഗികമായ