-
Evaporate
♪ ഇവാപറേറ്റ്- ക്രിയ
-
അപ്രത്യക്ഷമാവുക
-
ആവിയായിത്തീരുക
-
വറ്റുക
-
വറ്റിക്കുറയുക
-
ദ്രവാംശം നീക്കിക്കളയുക
-
ബാഷ്പീകരിക്കുക
-
ജലാംശം നഷ്ടപ്പെടുക
-
Evaporation
♪ ഇവാപറേഷൻ- ക്രിയ
-
ആവിയാക്കൽ
- നാമം
-
ബാഷ്പീകരണം
-
Evaporative
- വിശേഷണം
-
ബാഷ്പീകരിക്കാവുന്ന