-
Even
♪ ഈവിൻ- ക്രിയ
-
നിരത്തുക
- വിശേഷണം
-
മൃദുവായ
-
ശാന്തമായ
-
നേരായ
-
ഇരട്ടയായ
- നാമം
-
സന്ധ്യ
- വിശേഷണം
-
ഒരുപോലെയുള്ള
- നാമം
-
വൈകുന്നേരം
- വിശേഷണം
-
നിരന്ന
-
സമപ്രദേശമായ
-
ഋജുവായ
-
മാറാത്ത
-
അക്ഷഭ്യമായ
-
ഒറ്റയല്ലാത്ത
-
രണ്ടുകൊണ്ടു നിശ്ശേഷം ഹരിക്കാവുന്ന
- ക്രിയ
-
ഒപ്പമാക്കുക
- നാമം
-
കൂടി
- ക്രിയ
-
ശരിയാക്കുക
- വിശേഷണം
-
ക്രമമായ
-
അവക്രമായ
-
ഒരേ പോലെ
-
പോലും
- നാമം
-
അക്ഷോഭമായസമമായി
-
Evenly
♪ ഈവൻലി- വിശേഷണം
-
കൃത്യമായി
-
തുല്യമായി
-
പക്ഷപാതരഹിതമായി
-
സമാനമായി
-
Evening
♪ ഈവ്നിങ്- നാമം
-
സന്ധ്യ
-
അവസാനഘട്ടം
-
വൈകുന്നേരം
-
സായംകാലം
-
ക്ഷീണദശ
-
ജീവിതാവസാനം
-
സായാഹ്നം
-
ജീവിതസായാഹ്നം
-
Even if
♪ ഈവിൻ ഇഫ്- ക്രിയാവിശേഷണം
-
ആണെന്നിരിക്കിലും
-
Evenness
♪ ഈവൻനസ്- നാമം
-
സമനിരപ്പ്
-
അക്ഷ്യോഭ്യത
-
Even as
- -
-
കൃത്യം ആ സമയത്ത്
-
Even now
♪ ഈവിൻ നൗ- ക്രിയാവിശേഷണം
-
ഇപ്പോഴും
-
Even out
♪ ഈവിൻ ഔറ്റ്- ക്രിയ
-
വീതിച്ചു കൊടുക്കുക
- ഉപവാക്യ ക്രിയ
-
സമതലമാക്കുക
-
Evenings
♪ ഈവ്നിങ്സ്- ക്രിയാവിശേഷണം
-
എല്ലാം സന്ധ്യകളിലും
-
Even then
♪ ഈവിൻ തെൻ- അവ്യയം
-
എന്നാലും
- -
-
എന്നുവച്ച്
-
എങ്കിൽപ്പോലും