-
Even then
♪ ഈവിൻ തെൻ- അവ്യയം
-
എന്നാലും
- -
-
എന്നുവച്ച്
-
എങ്കിൽപ്പോലും
-
Break even
♪ ബ്രേക് ഈവിൻ- നാമം
-
ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥ
-
Even as
- -
-
കൃത്യം ആ സമയത്ത്
-
Even handed
♪ ഈവിൻ ഹാൻഡഡ്- വിശേഷണം
-
സമദർശിയായ
-
പക്ഷപാതമില്ലാതെ
-
പക്ഷപാതമില്ലാത്ത
-
അപക്ഷപാതപരമായ
-
Even if
♪ ഈവിൻ ഇഫ്- ക്രിയാവിശേഷണം
-
ആണെന്നിരിക്കിലും
-
Even now
♪ ഈവിൻ നൗ- ക്രിയാവിശേഷണം
-
ഇപ്പോഴും
-
Even out
♪ ഈവിൻ ഔറ്റ്- ക്രിയ
-
വീതിച്ചു കൊടുക്കുക
- ഉപവാക്യ ക്രിയ
-
സമതലമാക്കുക
-
On an even keel
♪ ആൻ ആൻ ഈവിൻ കീൽ- ഭാഷാശൈലി
-
മാറ്റമില്ലാതെ നല്ലരീതിയിൽ സ്ഥിരമായിരിക്കുക
-
Hold the scales even
♪ ഹോൽഡ് ത സ്കേൽസ് ഈവിൻ- ക്രിയ
-
നിഷ്പക്ഷമായി വിധി കൽപിക്കുക
-
നിഷ്പക്ഷവിധികർത്താവായിരിക്കുക
-
Noon and evening
♪ നൂൻ ആൻഡ് ഈവ്നിങ്- -
-
മദ്ധ്യാഹ്നവും സായാഹ്നവും