-
Event
♪ ഇവെൻറ്റ്- നാമം
-
സ്ഥിതി
-
ഫലം
-
സംഭവം
-
സംഭവ്യത
-
നടന്ന കാര്യം
-
വിഷയം
-
അനുഭവം
-
വർത്തമാനം
-
വിശേഷ സംഭവം
-
സംഗതി
-
കായികമത്സരപരിപാടിയിലെ ഒരിനം
-
Eventful
♪ ഇവെൻറ്റ്ഫൽ- വിശേഷണം
-
സംഭവബഹുലമായ
-
വിശേഷങ്ങളുള്ള
-
സംഭവ ബഹുലമായ
-
ബഹുവിശേഷങ്ങളുള്ള
-
സംഭവജടിലമായ
-
Non-event
- നാമം
-
അപ്രധാന സംഭവം
-
Future event
♪ ഫ്യൂചർ ഇവെൻറ്റ്- നാമം
-
ഭാവിസംഭവം
-
Track events
♪ റ്റ്റാക് ഇവെൻറ്റ്സ്- നാമം
-
ഓട്ടമത്സരങ്ങൾ
-
Field events
♪ ഫീൽഡ് ഇവെൻറ്റ്സ്- നാമം
-
മൈതാനത്തുള്ള മത്സരഇനങ്ങൾ
-
മത്സര ഓട്ടം ഒഴിച്ചുള്ള കായിക മത്സരങ്ങൾ
-
At all events
♪ ആറ്റ് ഓൽ ഇവെൻറ്റ്സ്- -
-
എന്തു സംഭവിച്ചാലും
- നാമം
-
പരിപാടിയിലെ ഇനം
-
ഏത് സ്ഥിതിയിലും
-
Event horizon
♪ ഇവെൻറ്റ് ഹറൈസൻ- നാമം
-
സംഭവ ചക്രവാളം
-
Current events
♪ കർൻറ്റ് ഇവെൻറ്റ്സ്- നാമം
-
വർത്തമാനകാല സംഭവങ്ങൾ
-
Series of events
♪ സിറീസ് ഓഫ് ഇവെൻറ്റ്സ്- നാമം
-
സംഭവപരമ്പര
-
ഒരേ സ്വഭാവവിശേഷങ്ങളോടോ ഘടനാബന്ധമുള്ള സംയുക്തകങ്ങളോടു കൂടിയ മൂലകസഞ്ചയം
-
ഒരേ സ്വഭാവമുള്ള ബൂപാളസഞ്ചയം