1. Eventually

    ♪ ഇവെൻചവലി
    1. ക്രിയാവിശേഷണം
    2. ആത്യന്തികമായി
    3. അവസാനമായി
    4. തത്ഫലമായി
  2. Eventual

    ♪ അവെൻചൂൽ
    1. വിശേഷണം
    2. അന്തിമമായ
    3. അന്തിമഫലമായ
    4. വഴിയെ
    5. ഒടുവിലത്തെ
    6. അവസാനത്തീർപ്പായ
  3. Eventuality

    ♪ അവെൻചൂാലിറ്റി
    1. നാമം
    2. ആഗന്തുകസംഭവം
    3. സംഭാവ്യാവസ്ഥ
    4. സംഭാവ്യഫലം
    5. നടന്നേക്കാവുന്ന സംഭവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക