1. Evidently

    ♪ എവഡൻറ്റ്ലി
    1. വിശേഷണം
    2. പ്രത്യക്ഷമായി
    3. നിശ്ചയമായി
    1. -
    2. വ്യക്തമായി
    3. വാസ്തവമായി
  2. Direct evidence

    ♪ ഡറെക്റ്റ് എവഡൻസ്
    1. നാമം
    2. നേർതെളിവ്
  3. Self-evident

    1. വിശേഷണം
    2. സ്വതഃസിദ്ധമായ
    3. സ്വയം പ്രത്യക്ഷമായ
  4. Queens evidence

    ♪ ക്വീൻസ് എവഡൻസ്
    1. നാമം
    2. ഒരു കുറ്റവാളി തനിക്കു കിട്ടാവുന്ന ശിക്ഷ കുറയ്ക്കുവാൻ വേണ്ടി കൂടെയുള്ള മറ്റു കുറ്റവാളികളെക്കുറിച്ച് നൽകുന്ന തെളിവ്
  5. Circumstantial evidence

    ♪ സർകമ്സ്റ്റാൻചൽ എവഡൻസ്
    1. നാമം
    2. സാഹചര്യത്തെളിവ്
  6. In evidence

    ♪ ഇൻ എവഡൻസ്
    1. ക്രിയ
    2. പ്രമാണീകരിക്കുക
    1. വിശേഷണം
    2. തെളിവായി
    3. കൃത്യമായ
    1. ക്രിയ
    2. തെളിയിക്കുക
    1. നാമം
    2. അറിയത്തക്കവണ്ണം
    1. ക്രിയ
    2. പ്രത്യക്ഷീകരിക്കുക
  7. Negative evidence

    ♪ നെഗറ്റിവ് എവഡൻസ്
    1. നാമം
    2. പ്രതികൂലമായ തെളിവ്
    3. കാര്യം സംഭവിച്ചിട്ടില്ലെന്ന തെളിവ്
  8. Not a rag of evidence

    1. ഭാഷാശൈലി
    2. തെളിവിന്റെ തുണ്ടുപോലുമില്ല
  9. Presumptive evidence

    ♪ പ്രീസമ്പ്റ്റിവ് എവഡൻസ്
    1. നാമം
    2. ആനുമാനികസാക്ഷ്യം
    3. അനുമാനനിർണ്ണയം
  10. Evident

    ♪ എവഡൻറ്റ്
    1. വിശേഷണം
    2. പ്രത്യക്ഷമായ
    3. തെളിവായ
    4. പ്രകടമായ
    1. -
    2. സ്പഷ്ടമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക