1. Ex

    ♪ എക്സ്
    1. വിശേഷണം
    2. പഴഞ്ചനായ
    1. -
    2. മുമ്പത്തെ
    1. വിശേഷണം
    2. മാറിപ്പോയ
    3. മുൻപുള്ള
    4. പണ്ടത്തെ
    1. ഉപസര്‍ഗം
    2. എവിടെനിന്നോ നേരിട്ട്
    3. ഏതോ ഒഴികെ
    4. മുന്പത്തെ
  2. Ex stock

    1. ഭാഷാശൈലി
    2. ദീർഖസമയം വേണ്ടാതെ തന്നെ കൊടുക്കാവുന്ന തരത്തിലുള്ള ചരക്ക്
  3. Ex gratia

    1. വിശേഷണം
    2. ഔദാര്യമായി നൽകിയത്
    1. ക്രിയാവിശേഷണം
    2. ഔദാര്യമായി നൽകിയത്
  4. Ex-serviceman

    1. നാമം
    2. വിമുക്ത ഭടൻ
  5. Ex post facto

    1. വിശേഷണം
    2. മുൻകാല പ്രാബല്യത്തോടെ
  6. Ex-servicemen

    1. നാമം
    2. വിമുക്തഭടന്മാർ
  7. Deus ex machina

    1. നാമം
    2. ഒരു പ്രശ്നം പരിഹരിക്കാൻ കൃതൃമമായി ഉണ്ടാക്കുന്ന ഉപകരണം
  8. Ex post facto law

    1. നാമം
    2. ക്രിമിനൽ നിയമ വ്യവസ്ഥയിൽ, മുൻകാല പ്രാബല്യത്തോടെ ഒരു പ്രവർത്തിയെ കുറ്റമാക്കുന്ന നിയമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക