1. Exaction

    ♪ ഇഗ്സാക്ഷൻ
    1. നാമം
    2. അപഹരണം
    1. ക്രിയ
    2. പിടിച്ചുപറിക്കൽ
    1. നാമം
    2. ബലാൽ ഈടാക്കൽ
  2. Exact meaning

    ♪ ഇഗ്സാക്റ്റ് മീനിങ്
    1. നാമം
    2. സൂക്ഷ്മാർത്ഥം
  3. Exact knowledge

    ♪ ഇഗ്സാക്റ്റ് നാലജ്
    1. നാമം
    2. കൃത്യമായഅറിവ്
  4. Exactness

    1. നാമം
    2. തിട്ടം
    1. -
    2. കണിശം
    3. യാഥാർത്ഥ്യം
    4. സൂക്ഷ്മത
    1. നാമം
    2. കൃതൃത
  5. Exacting

    ♪ ഇഗ്സാക്റ്റിങ്
    1. -
    2. കർശനമായ
    3. ശ്രമകരമായ
    4. പിടിച്ചുപറ്റൽ
    5. വൻ ആവശ്യങ്ങളുന്നയിക്കുന്ന
    6. കഠിനമായി പണിയെടുപ്പിക്കുന്ന
  6. Exact

    ♪ ഇഗ്സാക്റ്റ്
    1. ക്രിയ
    2. ഞെരുക്കുക
    1. വിശേഷണം
    2. കൃത്യമായ
    3. തക്കതായ
    4. ഖൺഡിതമായ
    5. കർക്കശമായ
    6. സമയം തെറ്റാത്ത
    1. ക്രിയ
    2. നിർബന്ധിച്ചു വാങ്ങിക്കുക
    1. വിശേഷണം
    2. യഥാർത്ഥമായ
    3. ശുദ്ധമായ
    4. ഒത്ത
    1. ക്രിയ
    2. പിടിച്ചെടുക്കുക
    1. വിശേഷണം
    2. നിർദ്ദോഷമായ
    1. ക്രിയ
    2. ബലാൽ ഈടാക്കുക
    3. ഞെരുക്കി വാങ്ങുക
  7. Exactly

    ♪ ഇഗ്സാക്റ്റ്ലി
    1. ക്രിയാവിശേഷണം
    2. കൃത്യമായി
    3. ശരിയായി
    4. തിട്ടമായി
    5. അങ്ങനെതന്നെ
    6. നിസ്സംശയമായും
    7. സൂക്ഷ്മമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക