-
Exaggerate
♪ ഇഗ്സാജറേറ്റ്- ക്രിയ
-
അത്യുക്തി കലർത്തുക
-
ഉള്ളതിലും വലുതാക്കിപ്പറയുക
-
അതിശയോക്തി കലർത്തി വർണ്ണിക്കുക
-
അതിശയോക്തി കലർത്തുക
-
കൂട്ടിപ്പറയുക
-
വിപുലീകരിച്ചു പറയുക
-
വലിച്ചുനീട്ടിപ്പറയുക
-
Exaggerated argument
♪ ഇഗ്സാജറേറ്റഡ് ആർഗ്യമൻറ്റ്- നാമം
-
അതിശയോക്തികലർന്ന വാദം
-
Exaggerated
♪ ഇഗ്സാജറേറ്റഡ്- വിശേഷണം
-
അതിശയോക്തികലർന്ന
-
Exaggeration
♪ ഇഗ്സാജറേഷൻ- നാമം
-
അതിശയോക്തി
-
പെരുപ്പിക്കൽ
-
കപടോക്തി