1. Exaltation

    1. വിശേഷണം
    2. ശ്രേഷ്ടമായ
    1. നാമം
    2. അഭിവൃദ്ധി
    1. -
    2. ഉയർത്തൽ
    3. ഉയർച്ച
    1. നാമം
    2. അഭ്യുദയം
    1. വിശേഷണം
    2. ഉയർന്ന
    3. മാഹാത്മ്യമുള്ള
  2. Exalt

    ♪ ഇഗ്സോൽറ്റ്
    1. ക്രിയ
    2. ഉയർത്തുക
    3. ഉന്നതപദത്തിൽ വയ്ക്കുക
    4. അതിയായി സ്തുതിക്കുക
    5. ഉന്നതസ്ഥിതിയിലെത്തിക്കുക
    6. പദവി ഉയർത്തുക
    7. ഉന്നമിപ്പിക്കുക
    1. -
    2. സ്തുതിക്കുക
    3. മഹത്ത്വവത്കരിക്കുക
    1. ക്രിയ
    2. പദവിയുയർത്തുക
    3. ഉന്നയിപ്പിക്കുക
    4. മഹത്വവത്കരിക്കുക
  3. Exalted

    ♪ ഇഗ്സോൽറ്റിഡ്
    1. വിശേഷണം
    2. ശ്രേഷ്ടമായ
    3. ബൃഹത്തായ
    4. ഉയർത്തപ്പെട്ട
    5. ഉയർന്ന
    6. മഹത്തായ
    7. മഹത്തരമായ
    8. ഉന്നതമായ
    9. ഉദാത്തമായ
    10. വാഴ്ത്തപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക