-
Examiner
♪ ഇഗ്സാമനർ- നാമം
-
പരീക്ഷകൻ
-
പരിശോധകൻ
-
Cross examine
♪ ക്രോസ് ഇഗ്സാമിൻ- ക്രിയ
-
പരിശോധിക്കുക
-
വിശദമായി ചോദ്യം ചെയ്യുക
-
എതിർ വിസ്താരം ചെയ്യുക
-
Examination board
- നാമം
-
പരീക്ഷ നടത്തിപ്പ് സമിതി
-
Cross examination
♪ ക്രോസ് ഇഗ്സാമനേഷൻ- നാമം
-
എതിർവിസ്താരം
-
എതിർ വിസ്താരം
-
എതിർഭാഗം വക്കീലിന്റെ ചോദ്യംചെയ്യൽ
-
Re-examination
- ക്രിയ
-
പുനഃപരിശോധിക്കുക
-
Re-examine
- ക്രിയ
-
പുനഃപരിശോധനചെയ്യുക
-
Self-examination
- നാമം
-
ആത്മപരിശോധന
-
Special examination
- നാമം
-
പ്രത്യേക പരീക്ഷ
-
Worth examining
♪ വർത് ഇഗ്സാമിനിങ്- വിശേഷണം
-
പരിശോധന അർഹിക്കുന്ന
-
Oral examination
♪ ഓറൽ ഇഗ്സാമനേഷൻ- നാമം
-
വാചാപരീക്ഷ