1. examining

    ♪ എക്സാമിനിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരിശോധിക്കുന്ന
  2. examination board

    ♪ എക്സാമിനേഷൻ ബോർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പരീക്ഷ നടത്തിപ്പ് സമിതി
  3. examination

    ♪ എക്സാമിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിശോധന, പരിശോധനം, അന്വേഷണം, സൂക്ഷ്മനിരീക്ഷണം, നിരൂപണം
    3. പരിശോധന, അന്വേഷണം, മർമ്മാന്വേഷണം, ദേഹപരിശോധന, വെെദ്യപരിശോധന
    4. പരീക്ഷ, പരിശോധന, പരിശോധിക്കൽ, അറിവുപരിശോധന, ഗുണപരീക്ഷണം
    5. പരിശോധന, ക്രിയ, തെളിവെടുപ്പ്, പരീക്ഷ, കുറ്റം ചുമത്തപ്പെട്ട ആളിന്റെ മേലുള്ള ആരോപണം തെളിവുകളെ ആധാരമാക്കി പരിശോധിക്കൽ
  4. self-examination

    ♪ സെൽഫ് എഗ്സാമിനേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മപരിശോധന
  5. examine

    ♪ എക്സാമിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിശോധിക്കുക, അന്വേഷിക്കുക, സൂക്ഷ്മമായി നിരീക്ഷിക്കുക, സൂക്ഷ്മപരിശോധന നടത്തുക, സൂക്ഷ്മാന്വേഷണം നടത്തുക
    3. പരീക്ഷിക്കുക, പരീക്ഷ നടത്തുക, പരീക്ഷയ്ക്ക വിധേയമാക്കുക, പരിശോധിക്കുക, അറിവുപരിശോധിക്കുക
    4. മേൽവിചാരണ ചെയ്യുക, ചോദ്യം ചെയ്യുക, ചോദിക്കുക, അന്വേഷിക്കുക, ചുഴിഞ്ഞുചോദിക്കുക
  6. examiner

    ♪ എക്സാമിനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരീക്ഷകൻ, പരിശോധകൻ, പരീക്ഷയുടെ വിധികർത്താവ്, നിരീക്ഷകൻ, വിചാരകൻ
  7. worth examining

    ♪ വർത്ത് എക്സാമിനിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരിശോധന അർഹിക്കുന്ന
  8. cross-examine

    ♪ ക്രോസ് എഗ്സാമിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്രാസ്സ്ചെയ്യുക, ക്രോസ്വിസ്താരം ചെയ്യുക, ചോദ്യം ചെയ്തു വിഷമിപ്പിക്കുക, എതിർവിസ്താരം ചെയ്യുക, ചോദ്യംചെയ്ക
  9. examined

    ♪ എക്സാമിൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരിശോധിക്കപ്പെട്ട
  10. examinational

    ♪ എക്സാമിനേഷണൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരീക്ഷാത്മകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക