-
Example
♪ ഇഗ്സാമ്പൽ- നാമം
-
ഉദാഹരണം
-
മാതൃക
-
നിദർശനം
-
അനുകരിക്കത്തക്ക നടപടിക്രമം
- -
-
ദൃഷ്ടാന്തം
-
For example
♪ ഫോർ ഇഗ്സാമ്പൽ- വിശേഷണം
-
ഉദാഹരണമായി
-
Set an example
♪ സെറ്റ് ആൻ ഇഗ്സാമ്പൽ- ക്രിയ
-
മാതൃകയാവുക
-
To set an example
♪ റ്റൂ സെറ്റ് ആൻ ഇഗ്സാമ്പൽ- ക്രിയ
-
മാതൃകായാവുക
-
മാതൃകായോഗ്യമാവുക
-
മാതൃക സൃഷ്ടിക്കുക
-
Without example
♪ വിതൗറ്റ് ഇഗ്സാമ്പൽ- വിശേഷണം
-
മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത
-
അദൃഷ്ടപൂർവ്വമായ