-
Exaptation
- നാമം
-
പ്രക്രിതി നിർദ്ധാരണം വഴി തെരെഞ്ഞെടുക്കപ്പെട്ട ഒരു അവയവത്തിന്റെ ഉദ്ദേശിക്കപ്പെടാത്ത പ്രവർത്തനക്ഷമത
-
ഉദാഹരണം-രൂപപ്പെട്ടു വരുന്ന ചിറകുകൾ ശരീര ഊഷ്മ നിയന്ത്രണത്തെ സഹായിക്കുമെങ്കിലും വലുതാകുന്നതോടെ അത് പറക്കാൻ ഉപകരിക്കും