-
Excavation
♪ എക്സ്കവേഷൻ- നാമം
-
ഉൽഖനനം
-
ഉൽഖനനം ചെയ്യപ്പെട്ട സ്ഥലം
-
ഖനനം
-
ഉദ്ഖനനം
-
Excavate
♪ എക്സ്കവേറ്റ്- ക്രിയ
-
ഖനനം ചെയ്യുക
-
കുഴിച്ചെടുക്കുക
-
ഉൽഖനനം ചെയ്യുക
-
കുഴി വെട്ടുക
-
Excavated
♪ എക്സ്കവേറ്റിഡ്- വിശേഷണം
-
ഖനനംചെയ്യപ്പെട്ട
-
കുഴിച്ചെടുക്കപ്പെട്ട
-
Excavator
♪ എക്സ്കവേറ്റർ- നാമം
-
ഖനകൻ
-
ഖനനയന്ത്രം
-
കുഴിതോണ്ടിയന്ത്രം
-
മണ്ണുമാന്തിയന്ത്രം