1. Excavator

    ♪ എക്സ്കവേറ്റർ
    1. നാമം
    2. ഖനകൻ
    3. ഖനനയന്ത്രം
    4. കുഴിതോണ്ടിയന്ത്രം
    5. മണ്ണുമാന്തിയന്ത്രം
  2. Excavate

    ♪ എക്സ്കവേറ്റ്
    1. ക്രിയ
    2. ഖനനം ചെയ്യുക
    3. കുഴിച്ചെടുക്കുക
    4. ഉൽഖനനം ചെയ്യുക
    5. കുഴി വെട്ടുക
  3. Excavated

    ♪ എക്സ്കവേറ്റിഡ്
    1. വിശേഷണം
    2. ഖനനംചെയ്യപ്പെട്ട
    3. കുഴിച്ചെടുക്കപ്പെട്ട
  4. Excavation

    ♪ എക്സ്കവേഷൻ
    1. നാമം
    2. ഉൽഖനനം
    3. ഉൽഖനനം ചെയ്യപ്പെട്ട സ്ഥലം
    4. ഖനനം
    5. ഉദ്ഖനനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക